യാത്രക്കാര്‍ക്ക് പുതിയ വസ്ത്രധാരണ നിബന്ധനകളുമായി സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ്. നിയമങ്ങള്‍ പാലിക്കാത്തവരുടെ യാത്ര എയര്‍ലൈന്‍സ് റദ്ദാക്കും.
Saudia Airlines has issued a strict dress code for passengers and stated that it will refuse to fly people who deviate from it.